മുഷറഫിന് നേരെ ഷൂസേറ്

ഇതിനിടെ മറ്റൊരാള്‍ മുഷറഫിനെതിരെ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. ഇരുവരും ബ്രിട്ടനില്‍ നിരോധിച്ച മുസ്ലീം സംഘടനയുടെ പ്രവര്‍ത്തകരാണെന്ന് അധികൃതര്‍ പറഞ്ഞു.
മുഷറഫ് രൂപീകരിച്ച ഓള്‍ പാക്കിസ്ഥാന്‍ മുസ്ലീം ലീഗാണ് പരിപാടി സംഘടിപ്പിച്ചത്. മുഷറഫ് പ്രസംഗിച്ചു കൊണ്ടിരിക്കെ വേദിയിലുണ്ടായിരുന്ന ആള്‍ പെട്ടെന്ന് എഴുന്നേറ്റു ഷൂസ് എറിയുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications