ബര്‍ലുസ്കോണിയുടെ നഗ്നചിത്രത്തിന് 7കോടി
റോം: വിവാദനായകാനാണ് ഇറ്റലിയുടെ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണി, സ്ത്രീവിഷയത്തില്‍ അതീവ തല്പ്പരന്, വിവാദങ്ങള്‍ക്കെല്ലാം ഇടയാക്കുന്നതും ഈ താല്പര്യം തന്നെ.
എന്തൊക്കെയായാലും വാര്‍ത്തകളിലെ ചൂടന്‍ താരമാണദ്ദേഹം. ഇപ്പോഴിതാ ബരല്ലുസ്കോണി ഒരു നഗ്നചിത്രത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അദ്ദേഹത്തിന്റെ കാമുകിമാരുടെ ചിത്രമാണിതെന്നാണ് ചിന്തിക്കുന്നതെങ്കില്‍ അല്ലേയല്ല, അദ്ദേഹത്തിന്റെ തന്നെ ചിത്രം, അതും നഗ്നചിത്രം.
ലോകത്ത് ഒരു ചിത്രത്തിനും ഇതേവരെ വാഗ്ദാനം ചെയ്യപ്പെടാത്ത തുകയാണ് ഈ ചിത്രത്തിന് വാഗദാനം ചെയ്യപ്പെട്ടിരിക്കുന്നത്, 7കോടി രൂപ. ഒരു മാസികയുടെ പക്കലാണ് ഈ ഫോട്ടോയുള്ളത്, എന്ത് കിട്ടിയാലും ഫോട്ടോ കൊടുക്കില്ലെന്നാണ് മാസിക പറയുന്നത്.
ബര്‍ലുസ്കോണി വിവാദനായകനായതോടെ സ്ത്രീകള്‍ക്കൊപ്പം തീര്‍ത്തും വ്യത്യസ്തമായ ഒരു സാഹചര്യത്തില്‍ അദ്ദേഹത്തെ ക്യാമറയില്‍ പകര്‍ത്താന്‍ പാപ്പരാസികള്‍ എന്നും ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഫലമാണ് ഈ അപൂര്‍വ്വ ചിത്രമെന്നാണ് കേള്‍വി.
ഫോട്ടോ സ്വന്തമാക്കിയ ഇറ്റാലിയന്‍ മാസിക ഇത് പ്രസിദ്ധീകരിച്ചിട്ടില്ല. നിരവധി സ്ത്രീകളുടെ മധ്യത്തില്‍ നഗ്നനായി കിടക്കുന്ന ബര്‍ലുസ്കോണിയുടെ ചിത്രമാണ് ഇറ്റാലിയന്‍ മാസികയുടെ പക്കലുള്ളത്. ഈ ചിത്രം പ്രസിദ്ധീകരിക്കില്ലെന്നും തങ്ങളുടെ സ്വകാര്യശേഖരത്തില്‍ സൂക്ഷിക്കുമെന്നുമാണ് മാസികയുടെ അധികൃതര്‍ പറയുന്നത്. എന്നാല്‍, ഈ ഫോട്ടോ കൃത്രിമമായി നിര്‍മിച്ചതെന്നാണ് ബര്‍ലുസ്കോണി അരോപിക്കുന്നു്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കിടക്കറ പങ്കിട്ടു എന്നതാണ് ഇപ്പോള്‍ ബര്‍ലുസ്കോണി നേരിടുന്ന പുതിയ വിവാദം. സ്ത്രീകളുമായുള്ള അവിഹതബന്ധത്തിന്റെ പേരില്‍ 122 കേസുകളാണ് ബര്‍ലുസ്കോണിക്കെതിരേയുള്ളത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications