വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പുകവലി നിര്‍ത്തിയെന്ന് ഭാര്യ മിഷേല്‍ ഒബാമ. ഒരു വര്‍ഷത്തിനിടെ ഒബാമ ഒരു സിഗററ്റ് പോലും വലിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാ മിഷേല്‍ പറയുന്നത്.
കുട്ടികളിലെ പൊണ്ണത്തടിയ്‌ക്കെതിരെയുള്ള 'ലെറ്റ്‌സ് മൂവ് പ്രചാരണ പരിപാടിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മിഷേല്‍. മിഷേലാണ് ഈ പദ്ധതിയെ നയിക്കുന്നത്.
അച്ഛന്‍ പുകവലിക്കാറില്ലല്ലോ എന്ന് മക്കള്‍ സാഷയും മാലിയയും ഇടക്കിടെ ചോദിക്കാറുണ്ട്. അവര്‍ വളര്‍ന്നുവരുകയാണ്. അവരെ എന്തെങ്കിലും കള്ളം പറഞ്ഞ് തൃപ്തിപ്പെടുത്താന്‍ ഒബാമ ആഗ്രഹിക്കുന്നില്ല-അമേരിക്കയുടെ പ്രഥമവനിത പറഞ്ഞു.
എന്നു മുതലാണ് ഒബാമ പുകവലി നിര്‍ത്തിയതെന്നു ചോദിച്ചാല്‍ കൃത്യമായി പറയാന്‍ കഴിയില്ലെന്നും ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
US First Lady Michelle Obaama told the press on Tuesday that President Barack Obama has kicked the smoking habit for almost one full year. Michelle Obama said quitting has been a "personal challenge" for the president. She did not elaborate on how he quit, and while she said she was proud of her husband, she hasn't asked him for details,
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.