കൊച്ചി മെട്രോയ്ക്ക് 156 കോടി

കൊച്ചിയിലെ കിന്‍ഫ്രാ പാര്‍ക്കില്‍ 400 കോടി മുതല്‍ മുടക്കി എക്‌സിബിഷന്‍ സെന്റര്‍ സ്ഥാപിക്കും. കിന്‍ഫ്രാ പാര്‍ക്കുകള്‍ക്ക് 67 കോടി രൂപയും വിഴിഞ്ഞ ടെര്‍മിനലിന് അഞ്ചു കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
കേരള ബജറ്റ് 2011
കണ്ണൂര്‍ വിമാനത്താളത്തിന് 10 കോടി രൂപ വകയിരുത്തി. രണ്ടു വര്‍ഷത്തിനകം വിമാനത്താവളം യാഥാര്‍മാകമെന്നു ധനമന്ത്രി പറഞ്ഞു. കോഴിക്കോട് വിമാനത്താവള വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ ആദ്യഘട്ടത്തില്‍ 25 കോടി വകയിരുത്തിയിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 65 കോടി രൂപ വകയിരുത്തി. ടൂറിസത്തിന് 105 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സീതാറാം മില്ലിനെ ആധുനികവത്കരിക്കാന്‍ 20 കോടി രൂപ. ഐടി പാര്‍ക്കുകള്‍ക്ക് കൂടുതല്‍ ഭൂമിക്കായി 102 കോടി രൂപ വകയിരുത്തി.












Click it and Unblock the Notifications