ഐസക് ജനത്തെ കബളിപ്പിച്ചു: ഉമ്മന്‍ചാണ്ടി

നിയമസഭയില്‍ എല്ലാവരേയും മടുപ്പിക്കുന്ന നീണ്ട പ്രസംഗം നടത്തി സ്വയം അപഹാസ്യനാകുകയായിരുന്നു ധനമന്ത്രി. അഞ്ച് വര്‍ഷം ലഭിച്ച അവസരം പ്രയോജനപ്പെടുത്താതെ പുതിയ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്- ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച പശ്ചാത്തലത്തില്‍ ബജറ്റിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.












Click it and Unblock the Notifications