ഒഎന്‍വി കവിതയുമായി ഐസക്കിന്റെ ബജറ്റ്
തിരുവനന്തപുരം: ബജറ്റില്‍ കവിതയും സാഹിത്യവും കൊണ്ടുവരികയെന്ന രീതി ഇത്തവണയും ധനമന്ത്രി തോമസ് ഐസക്ക് തെറ്റിച്ചില്ല, ഈ സര്‍ക്കാരിലെ തന്റെ അവസാന ബജറ്റും കവിതയില്‍ തന്നെയാണ് അദ്ദേഹം തുടങ്ങിയത്.
ബഷീറിന്റെ പാത്തുമ്മയുെട സാമ്പത്തിക ശാസ്ത്രവും തകഴിയെയും വൈലോപ്പള്ളിയെയും മുന്‍ വര്‍ഷങ്ങളില്‍ കുട്ടുപിടിച്ച ഐസക് ഇത്തവണ കവി ഒഎന്‍വികുറിപ്പ് ബജറ്റിനായി എഴുതി നല്‍കിയ പ്രത്യേക കവിത ചൊല്ലിക്കൊണ്ടാണ് ബജറ്റവതരണം തുടങ്ങിയത്.
"പാലിച്ചു വാഗ്ദാനനേറെ എന്നാകിലും പാലിക്കാനുണ്ട് ഇനിയും ഏറെ, പിന്നിട്ടു ദൂരം എങ്കിലും പിന്നിടാനുണ്ട് ഇനിയും കാതമേറെ..."എന്നു തുടങ്ങുന്ന നാലുവരി കവിതയെ ഭരണകക്ഷി എംഎല്‍എമാര്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചത്.












Click it and Unblock the Notifications