സൗമ്യയുടെ കൊലയാളിക്ക് വധശിക്ഷ നല്‍കണം സുഷമ

മാനഭംഗപ്പെടുത്തിയും തട്ടിക്കൊണ്ടു പോയും കൊലപ്പെടുത്തുന്ന കേസുകളിലെല്ലാം പ്രതികള്‍ക്കു വധശിക്ഷ നല്‍കാന്‍ നിയമഭേദഗതി നടത്തണം. കേരളത്തിലുണ്ടായ സംഭവം ഞെട്ടിക്കുന്നതാണ്. ട്വിറ്ററിലൂടെയാണ് സുഷമ തന്റെ നിലപാട് വ്യക്തമാക്കിയത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലാണു വധശിക്ഷ വിധിക്കേണ്ടതെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. മാനഭംഗപ്പെടുത്തിയും തട്ടിക്കൊണ്ടു പോയുള്ള കൊലപാതകങ്ങളും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പ്രഖ്യാപിക്കണമെന്നും സുഷമ ആവശ്യപ്പെട്ടു.












Click it and Unblock the Notifications