സസ്‌പെന്‍ഷന്‍ തച്ചങ്കരിയുടെ ഹര്‍ജി തള്ളി

സസ്‌പെന്‍ഷന്‍ ഉത്തരവ് അസാധുവാക്കണമെന്നായിരുന്നു തങ്കച്ചരിയുടെ ഹര്‍ജിയിലെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചു.
സസ്‌പെന്‍ഷനെതിരെ തച്ചങ്കരി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെ സമീപിച്ചെങ്കിലും ട്രൈബ്യൂണല്‍ സസ്‌പെന്‍ഷന്‍ ശരിവയ്ക്കുകയായിരുന്നു.
ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതാണിപ്പോള്‍ തള്ളിയിരിക്കുന്നത്.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനാണ് മുന്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി ആയിരുന്ന തച്ചങ്കരിയെ സസ്‌പെന്റ് ചെയ്തത്. ഇതിനെതിരെ തച്ചങ്കരി












Click it and Unblock the Notifications