കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സസ്‌പെന്‍ഷന്‍ തച്ചങ്കരിയുടെ ഹര്‍ജി തള്ളി

  • By Lakshmi
Google Oneindia Malayalam News

Thachankary
കൊച്ചി: സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ നടപടി ശരിവെച്ച ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടോമിന്‍ തച്ചങ്കരി നല്‍കിയ റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി.

സസ്‌പെന്‍ഷന്‍ ഉത്തരവ് അസാധുവാക്കണമെന്നായിരുന്നു തങ്കച്ചരിയുടെ ഹര്‍ജിയിലെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചു.

സസ്‌പെന്‍ഷനെതിരെ തച്ചങ്കരി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെ സമീപിച്ചെങ്കിലും ട്രൈബ്യൂണല്‍ സസ്‌പെന്‍ഷന്‍ ശരിവയ്ക്കുകയായിരുന്നു.

ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതാണിപ്പോള്‍ തള്ളിയിരിക്കുന്നത്.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനാണ് മുന്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി ആയിരുന്ന തച്ചങ്കരിയെ സസ്‌പെന്റ് ചെയ്തത്. ഇതിനെതിരെ തച്ചങ്കരി

English summary
The Kerala High Court today rejected the plea filed by former IG Tomin Thachankary against the Central Administrative Tribunal (CAT) order upholding his suspension.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X