കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ വന്‍ കയറ്റം

Google Oneindia Malayalam News

മുംബൈ: ഫെബ്രവരി 14 തിങ്കളാഴ്ച വിപണിയില്‍ വന്‍ കയറ്റമാണ് ദൃശ്യമായത്. ഓട്ടോ, മെറ്റല്‍, കാപ്പിറ്റല്‍ ഗുഡ്സ് കമ്പനികളൊക്കെ വന്‍ ഉയര്‍ച്ചയാണ് കാണിച്ചത്. സെന്‍സെക്സ് 2.67 ശതമാനവും നിഫ്ടി 2.75 ശതമാനവുമാണ് കയറിയത്.

സെന്‍സെക്സ് 18,202.20 (473.59)
നിഫ്ടി 5,456.00 (146.00)

ജെ പി അസോസിയേറ്റ്സ്, എല്‍ ആന്‍ഡ് ടി, ടാറ്റ മോട്ടോര്‍സ് തുടങ്ങിയ ഓഹരികള്‍ അഞ്ച് ശതമാനമാണ് തിങ്കളാഴ്ച കയറിയത്.

ഏഷ്യന്‍ വിപണികള്‍ ഒക്കെ തന്നെ മുകളിലേയ്ക്കായിരുന്നത് ഇന്ത്യന്‍ വിപണികളേയും സഹായിച്ചു. ജപ്പാന്‍, ചൈന വിപണികള്‍ ഒക്കെ കയറ്റത്തിലായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയോടെ തുറന്ന യൂറോപ്യന്‍ വിപണികളും കയറ്റത്തിലായിരുന്നു. ബോംബെ ഓഹരി വിപണിയില്‍ കച്ചവടം നടന്ന 3003 ഓഹരികളില്‍ 2385 ഓഹരികളും കയറ്റത്തിലായിരുന്നു.

English summary
The domestic bourses started off the week on a bullish note as the market carried forward the rally from previous session backed by significant buying in Capital Goods, Auto and Metal stocks. The market started off the session on an upbeat note as the benchmark indices witnessed a gap up opening tracking strong global cues. The strength in Asia came in amidst better than expected statistical data. The BSE Sensex closed up by 473.59 points or (2.67%) at 18,202.20 and NSE Nifty ended higher by 146.00 points or (2.75%) at 5,456.00.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X