58കാരിയോട് അപമര്യാദ; ഡോക്ടര്‍ കുരുക്കില്‍
തൃശൂര്‍: കൊടുങ്ങല്ലൂരിലെ സ്വകാര്യ ആസപത്രിയില്‍ ചികിത്സിയ്‌ക്കെത്തിയ 58 കാരിയോട് അപമര്യാദയായി പെരുമാറിയതായി പരാതി.
പരാതിയെത്തുടര്‍ന്ന് പോലീസ് ഇരുപത്തിയെട്ടുകാരനായ ഡോക്ടര്‍ ബിജുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടു.
ചന്തപ്പുര എം.ഐ.ടി. ആശുപത്രിയിലെ ഡോക്ടറാണ് ബിജു. ആസ്ത്മ രോഗത്തിന് ചികിത്സതേടിയെത്തിയ സ്ത്രീയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. ഇതിനെ ചോദ്യം ചെയ്ത ഇവരുടെ മകളെ ഡോക്ടര്‍ മുഖത്ത് അടിച്ചതായും പരാതിയുണ്ട്.












Click it and Unblock the Notifications