അവഗണന: വീഴ്ച പറ്റിയെന്ന് ചാണ്ടി
തിരുവനന്തപുരം: ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ പേരില്‍ വിവാദമുണ്ടാക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ കുറവുകള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാഷ്ട്രീയമായി ചൊടിപ്പിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വല്ലാര്‍പാടം പദ്ധതിയുടെ ഉദ്ഘാടനം അറിയിക്കുന്ന പരസ്യത്തില്‍ സോണിയാഗാന്ധിയുടെ ചിത്രം വെച്ചിട്ട് മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതിനെ ന്യായീകരിക്കുന്നില്ല. സ്റ്റേജിന്റെ വലിപ്പക്കുറവ് മൂലമാണ് വല്ലാര്‍പാടത്ത് വേദിയില്‍ കൂടുതല്‍ പേരെ ഒഴിവാക്കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും മറ്റു കേന്ദ്രമന്ത്രിമാരും വേദിയിലുണ്ടായിട്ടും സംസ്ഥാനമന്ത്രിമാരെ ഒഴിവാക്കിയതാണ് വിവാദമായത്.
കെ സുധാകരന് കഴിഞ്ഞദിവസം ജുഡീഷ്യറിക്കെതിരെ നടത്തിയ അഴിമതിയാരോപണങ്ങളോട് തനിക്ക് യോജിപ്പില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജഡ്ജിമാര്‍ കൈക്കൂലി വാങ്ങുന്നവരാണെന്ന കെ. സുധാകരന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് സാഹചര്യത്തിലാണ് സുധാകരന് ഇങ്ങനൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നേരത്തെ കെപിസിസിയും സുധാകരന്റെ പരാമര്‍ശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications