വാ പൊത്തിപ്പറയാന് ഞാന്‍ ചാണ്ടിയല്ല: വിഎസ്

ഉദ്ഘാടന ചടങ്ങുകളില്‍ അവഗണിച്ചുവെന്നതിന്റെ കാരണം മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന്റെ അടിസ്ഥനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ മറുപടിയാണ് ബഹളത്തിനിടയാക്കിയത്.
കേരളത്തെ അവഗണിച്ചത് നിസാര കാര്യമല്ലെന്നും പ്രധാനമന്ത്രി തനിക്ക് കൊച്ചിയിലെ ഹോട്ടലില്‍ മുറി നിഷേധിച്ചതിനാല്‍ താന്‍ അങ്ങോട്ട് പോയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രതിഷേധം മാന്യമായ ഭാഷയിലാണ് താന്‍ ചടങ്ങില്‍ പറഞ്ഞത്. ചിലര്‍ പറയുന്നു പ്രതിഷേധം ചെവിയില്‍ പറയാന്‍. എന്നാല്‍ വാ പൊത്തിപ്പിടിച്ച് പറയാന്‍ ഉമ്മന്‍ചാണ്ടിയല്ല എന്നും വിഎസ് മറുപടിയില്‍ പറഞ്ഞു. ഇതില്‍ ക്ഷുഭിതരായ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.
ആക്ഷേപകരമായ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ ശാന്തനാകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ ഇത് സമ്മതിച്ചില്ല. ഒരു മണിക്കൂറോളം സഭയില്‍ ബഹളമുണ്ടാക്കിയ പ്രതിപക്ഷം പിന്നീട് സഭയില്‍ നിന്നിറങ്ങിപ്പോയി. ബ്രഹ്മോസ് യൂണിറ്റ് സന്ദര്‍ശന ചടങ്ങില്‍ പ്രധാനമന്ത്രിയടുത്ത് നില്ക്കുന്നതില് നിന്ന് പ്രധാനമന്ത്രിയുടെ ഉദ്യോഗസ്ഥര്‍ വിലക്കിയെന്ന് മന്ത്രി എളമരം കരീമും പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications