ഓഹരി വിപണിയില്‍ ഉയര്‍ച്ചയുടെ മൂന്നാം ദിവസം
മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നു. നിഫ്ടി 5500 ല്‍ എത്തിയത് ആശ്വാസം പകര്‍ന്നു.
സെന്‍സെക്സ് 18,273.80 (71.60)
നിഫ്ടി 5,481.00 (25.00)
ഓയില്‍ ഗ്യാസ്, ഫിനാന്‍ഷ്യല്‍, ടെലകോം, അനില്‍ ദീരുബായ് അംബാനി ഗ്രൂപ്പ് (അഡാഗ്) ഓഹരികള്‍ വിപണിയുടെ കയറ്റത്തെ തുണച്ചു. കഴിഞ്ഞ ചില ദിവസങ്ങളായി താഴോട്ടായിരുന്ന അഡാഗ് ഓഹരികള്‍ക്ക് വിപണിയില്‍ പിന്തുണ ലഭിച്ചെന്നതാണ് പ്രത്യേകത. നിഫ്ടി ഇടക്കാലത്തില്‍ 5620-5650 വരെ എത്തുമെന്നാണ് വിദഗ്ദരുടെ കണക്ക്. വീണ്ടും താഴോട്ട് വന്നാല്‍ 5320 ആയിരിയ്ക്കും നിഫ്ടിയ്ക്ക് പിന്തുണ ലഭിയ്ക്കുന്ന നില. വരും ദിവസങ്ങളില്‍ ബാങ്കിംഗ് ഓഹരികളായിരിയ്ക്കും കയറ്റത്തിന് കുട പിടിയ്ക്കുക എന്നാണ് കരുതുന്നത്.
ചൊവ്വാഴ്ച രാവിലെ ഉയര്‍ച്ചയില്‍ തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി ഇടയ്ക്ക് താഴോട്ട് പോയിരുന്നു. എങ്കിലും ഉച്ചതിരിഞ്ഞ് വീണ്ടും കയറുകയായിരുന്നു.
സെന്‍സെക്സിലെ 30 ഓഹരികളില്‍ 16 എണ്ണമാണ് കയറ്റം കാണിച്ചത്. 14 എണ്ണം താഴോട്ടായിരുന്നു. ബിഎസ് ഇയില്‍ ഇടപാട് നടന്ന 2,984 ഓഹരികള്‍ കയറിയപ്പോള്‍ 1276 എണ്ണം താഴോട്ട് പോയി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications