കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചുവരവ് : അവസാന കടമ്പയും മുരളി കടന്നു

  • By Ajith Babu
Google Oneindia Malayalam News

K Muraleedharan
ദില്ലി: കെ മുരളീധരനെതിരെയുള്ള ആറ് വര്‍ഷത്തെ സസ്‌പെന്‍ഷന്‍ റദ്ദാക്കി കോണ്‍ഗ്രസില്‍ തിരികെയെടുക്കാന്‍ തീരുമാനിച്ചു. ദില്ലിയില്‍ സോണിയാഗാന്ധിയുമായി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആറു വര്‍ഷത്തെ സസ്‌പെന്‍ഷനാണ് മുരളീധരന് നല്‍കിയിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് മാത്രമേ ഉണ്ടാവൂ. എന്നാല്‍ ഇത് അധികം വൈകില്ലെന്നാണ് സൂചന.

English summary
The long wait is finally nearing an end. K Muraleedharan is all set to be back in the Congress party. KPCC president Ramesh Chennithala and Opposition Leader Oommen Chandy would be meeting AICC president Sonia Gandhi today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X