കൊക്കകോളയുടെ രഹസ്യചേരുവകള്‍ പുറത്ത്

125 വര്‍ഷമായി രഹസ്യമായതുടരുന്ന ജനപ്രിയ ശീതളപാനീയത്തിന്റെ ചേരുവകള്‍ കമ്പനിയുടെ അതാത് കാലത്തെ ഉടമകള്‍ക്ക് മാത്രമാണ് അറിയാമായിരുന്നത്. അതാണിപ്പോള്‍ പുറത്തുവിട്ടതെന്ന് Thisamericanlife.org എന്ന വെബ്സൈറ്റ് പറയുന്നു.
1886ല്‍ അറ്റ്ലാന്റയിലെ ഒരു മെഡിസിനല്‍ ഫാര്‍മസിസ്റ്റ് ആയ ജോണ്‍ പെബര്‍ട്ടനാണ് കൊക്കോ കോള കണ്ടുപിടിച്ചത്. ശീതളപാനീയത്തിന്റെ ചേരുവകളുടെ രഹസ്യം അറ്റ്ലാന്റയിലെ ഒരു ബാങ്ക് ലോക്കറില്‍ അതീവസുരക്ഷാസംവിധാനങ്ങളോടെ സൂക്ഷിച്ചിരിയ്ക്കുകയാണ്.
1979ല്‍ അറ്റ്ലാന്റയിലെ ഒരു ന്യൂസ്പേപ്പറില്‍ വന്ന റിപ്പോര്‍ട്ടുകളും, പെമ്പര്‍ട്ടന്റെ കൈയ്യെഴുത്ത് കോപ്പിയുടെ ചിത്രങ്ങളും സഹിതമാണ് വെബ്സൈറ്റ് കൊക്കോ കോളയുടെ ചേരുവകള്‍ ലഭിച്ചുവെന്ന അവകാശവാദമുയര്‍ത്തുന്നത്.
മല്ലി, കറുവാപട്ടയുടെ എണ്ണ, വീര്യം വളരെ കുറഞ്ഞ ഏതാനും തുള്ളി ആല്‍ക്കഹോള്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന മിശ്രിതമായ മെര്‍ച്ചെന്‍ഡൈസ് സെവന് എക്സ് ആണ് കോക്കിന്റെ പ്രധാന ചേരുവ. ഇതാണ് കൊക്കകോളയെ മറ്റു ഡ്രിങ്കുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
വെബ്സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം കോക്കിന്റെ ചേരുവകള്‍ ഇവയെല്ലാമാണ്.
മെര്‍ച്ചെന്‍ഡൈസ് സെവന് എക്സ്
സിട്രിക് ആസിഡ്( മൂന്ന് ഔണ്‍സ്)
കാപ്പിക്കുരു (ഒരു ഔണ്‍സ്)
പഞ്ചസാര (പാനീയത്തിന്റെ അളവിനനുസരിച്ച് ചേര്‍ക്കുക)
വെള്ളം (2.5 ഗാലന്)
ആല്‍ക്കഹോള്‍ (8 ഔണ്‍സ്)
ഓറഞ്ച് ഓയില്‍ (20 തുള്ളി),
ലെമണ്‍ ഓയില്‍ (30 തുള്ളി)
നാരങ്ങാ ജ്യൂസ് (നാല് കപ്പ്)
ജാതിക്കാ ആട്ടി എടുക്കുന്ന എണ്ണ (10 തുള്ളി)
മല്ലിയുടെ എണ്ണ (അഞ്ചു തുള്ളി)
കറുവാപ്പട്ടയുടെ എണ്ണ (10 തുള്ളി) എന്നിവയാണ് ചേരുവകള്‍.
വാനില (ഒരു ഔണ്‍സ്)
ഭക്ഷണ സാധനങ്ങള്‍ക്ക് നിറം നല്കാന് ഉപയോഗിക്കുന്ന കരിച്ച പഞ്ചസാര (1.5 ഔണ്‍സ്)
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications