കോണ്‍ഗ്രസ് രീതികള്‍ അറിയില്ല: അബ്ദുള്ളക്കുട്ടി

ലീഡര്‍ കെ.കരുണാകരന്റെ പേരക്കുട്ടിയുടെ അനുഭവസമ്പത്ത് പോലും കോണ്‍ഗ്രസ്സില്‍ എനിക്കില്ല. എല്ലാ കര്യങ്ങളും പഠിച്ചുവരുന്നതേയുള്ളൂ. അതുകൊണ്ട് എല്ലാം പൊറുക്കണം- അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ കരിവെള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.
വികസനകോണ്ഗ്രസില് വി സുധീരന് ദേശീയപാതാ വികസനം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി ഇറങ്ങിപ്പോയിരുന്നു. പിന്നീട് ചാനലുകളില്‍ സുധീരനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.
വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അബ്ദുള്ളക്കുട്ടിയുടെ ഭാഗം മാത്രം കേട്ടുവെന്ന് സുധീരന് ആരോപം ഉന്നയിച്ചിട്ടുണ്ട്.
പ്രശ്നത്തില്‍ അബ്ദുള്ളക്കുട്ടിയെ പിന്തുണയ്ക്കുന്ന രീതിയിലാണ് ചൊവ്വാഴ്ച ദില്ലിയില്‍ ചെന്നിത്തല പ്രശ്നത്തോട് പ്രതികരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിലും അനുബന്ധ സംഘടനകളിലും അബ്ദുള്ളക്കുട്ടിയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications