Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലകൃഷ്ണ പിള്ളയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

Balakrishna Pillai
കൊച്ചി: ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ഒരുവര്‍ഷം തടവിന് ശിക്ഷിച്ച കേരള കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റുവാറന്റ് പ്രഖ്യാപിച്ചു.

വാറന്റ് നടപ്പാക്കുന്നതിന് കോടതി ഈ മാസം 19വരെ സമയം അനുവദിച്ചിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കി സമന്‍സ് അയക്കുന്നതിന് മുമ്പ് കീഴടങ്ങാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് പിള്ള സമര്‍പ്പിച്ച ഹര്‍ജി കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതി തള്ളി. സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചതായി കോടതി കക്ഷികളെ ബുധനാഴ്ച അറിയിച്ചു.

അതേസമയം കീഴടങ്ങാന്‍ തയ്യാറാണെന്നും അറസ്റ്റു ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെ എന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+