മുണ്ടുരിയില്‍; ഉണ്ണിത്താനും ശരതിനും വാറന്റ്
തിരുവനന്തപുരം: മുണ്ടുരിയല്‍ കേസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദിനുമെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
തിരുവനന്തപുരം സിജെഎം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കേസിലെ പ്രധാനസാക്ഷികളായ ഇവര്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.












Click it and Unblock the Notifications