കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസ് സംബന്ധിച്ച് ഇന്ത്യാവിഷന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത റിപ്പോര്‍ട്ടിനെതിരെ മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി വക്കീല്‍ നോട്ടീസയച്ചു. ചാനലിനും ന്യൂസ് എഡിറ്റര്‍ എംപി ബഷീറിനും തന്റെ ബന്ധു കൂടിയായ റൗഫിനുമാണ് വക്കീല്‍ നോട്ടീസ് അയച്ചിരിയ്ക്കുന്നത്.
ചാനല്‍ റിപ്പോര്‍ട്ട് അപകീര്‍ത്തികരമാണെന്നും ഇതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കുഞ്ഞാലിക്കുട്ടി നോട്ടീസില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
ഇന്ത്യാവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടും റൗഫിന്റെ വെളിപ്പെടുത്തലുകളും കുഞ്ഞാലിക്കുട്ടിയെയും മുസ്ലീം ലീഗിനെയും പ്രതിരോധത്തിലാഴ്ത്തിയിരുന്നു.
Indian Union Muslim League (IUML) leader P.K. Kunhalikutty would serve legal notice to India Vision channel, MP Basheer, reporter of the channel and his relative and once close ally K.A. Rauf.