പി ശശിയ്ക്ക് 1മാസം കൂടി പൂര്‍ണ വിശ്രമം

കഴുത്തിന്റെ വലതുഭാഗത്തെ ഏഴ് കശേരുക്കള്‍ തകര്‍ന്നതിനും ശരീരത്തിന്റെ വലതുഭാഗത്തെ വേദനയ്ക്കുമായി 35നാള്‍ അദ്ദേഹം കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസിയില്‍
തുടര്‍ചികിത്സയ്ക്കായി ചൊവ്വാഴ്ച ശശി ആശുപത്രിയില്‍ എത്തിയിരുന്നു. മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ.ജി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് രോഗസ്ഥിതി വിലയിരുത്തിയത്.
രോഗശമനത്തിലും ആരോഗ്യത്തിലും പുരോഗതി കണ്ടതിനാലാണ് നിലവിലെ മരുന്ന് ഒരുമാസംകൂടി തുടരാനും പൂര്‍ണവിശ്രമമെടുത്ത് യാത്ര ഒഴിവാക്കാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്.












Click it and Unblock the Notifications