ലൈംഗികബന്ധം: ബര്ലുസ്കോണിയെ വിചാരണ ചെയ്യും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, അധികാരം ദുര്‍വിനിയോഗം ചെയ്തു എന്നീ കുറ്റങ്ങളാണ് പ്രധാനമന്ത്രിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത. വിചാരണയ്ക്ക് ബര്‍ലുസ്കോണി നേരിട്ട് ഹാജരാകണമെന്നില്ല.
എന്തായാലും അധികാരവും പണവും കൊണ്ട് കസര്‍ത്തുനടത്തുന്ന ബര്ലുസ്കോണിയ്ക്ക് കോടതി വിധി കനത്ത തിരിച്ചടിയായിരിക്കുകയാണ്. പാര്‍ട്ടിയിലെ പിളര്‍പ്പ് ഉല്‍പ്പെടെയുള്ള രാഷ്ട്രീയപ്രശ്നങ്ങളുമായി നട്ടം തിരിയുന്നതിനിടെയാണ് സ്ത്രീകളോടുള്ള താല്പര്യം ബര്ലുസ്കോണിയെ കുരുക്കിയിരിക്കുന്നത്.
എന്നാല്‍ നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും തന്നെ അധികാരഭ്രഷ്ടനാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഇടതുപക്ഷക്കാരാണ് ആരോപണത്തിനു പിന്നിലെന്നും ബെര്‍ലുസ്കോണി പറഞ്ഞു.
ബെര്‍ലുസ്കോണി നേരത്തേ വിചാരണയില്‍ അനുഭവിച്ചിരുന്ന പരിരക്ഷ കഴിഞ്ഞമാസം ഇറ്റലിയിലെ ഭരണഘടനാകോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അടുത്തയാഴ്ച വഞ്ചനാക്കുറ്റം ഉള്‍പ്പെടെയുള്ള വേറെ മൂന്ന് കേസുകളിലും ബെര്‍ലുസ്കോണിക്ക് വിചാരണ നേരിടേണ്ടി വരും.
നിശാക്ലബിലെ പ്രായപൂര്‍ത്തിയാകാത്ത നര്‍ത്തകിയുമായി പണം നല്കി ലൈംഗികബന്ധത്തിലേര്പ്പെട്ടുവെന്നാണ് ബെര്‍ലുസ്കോണിക്കെതിരെ പ്രോസിക്യൂഷന്റെ പ്രധാനആരോപണം. ഇറ്റലിയില്‍ നിയമവിരുദ്ധമാണിത്.
മോഷണ ആരോപണത്തെത്തുടര്‍ന്ന് കസ്റ്റഡിയിലായ പെണ്‍കുട്ടിയെ വിട്ടയയ്ക്കാന് പോലീസിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് രണ്ടാമത്തെ കുറ്റം.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications