കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് മാധവന് ജാമ്യം

  • By Ajith Babu
Google Oneindia Malayalam News

Santosh Madhavan
കൊച്ചി: വിവിധ ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന സന്തോഷ് മാധവന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് മാധവന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ജാമ്യം. ജാമ്യകാലാവധി ഈ മാസം 28 ന് അവസാനിക്കും.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എട്ടുവര്‍ഷം തടവും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും സന്തോഷ് മാധവന് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നു.

English summary
The Kerala HC has today granted bail for Santhosh Madhavan who is facing trial in as many as six cases relating to sexual harassment and rape of minor girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X