മന്ത്രി പ്രേമചന്ദ്രന് അപകടത്തില്‍ പരുക്ക്

തോളിനും കാലിനും ചെറിയ പരിക്കേറ്റ മന്ത്രിയെ വിദഗ്ധ പരിശോധനയ്ക്കായി അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 11.30 ഓടെ മുണ്ടൂര്‍ പഴയങ്ങാടിയിലാണ് അപകടമുണ്ടായത്. െ്രെഡവര്‍ ബിജുവിനും പരിക്കുണ്ട്. ചില ചടങ്ങുകളില്‍ പങ്കെടുത്തശേഷം മന്ത്രി കൊല്ലത്ത് നിന്നും മടങ്ങുമ്പോഴായിരുന്നു അപകടം.
മന്ത്രി സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ കാനയിലേക്ക് മറിയുകയായിരുന്നു.
കുന്നംകുളം പോലീസിന്റെ വാഹനത്തില്‍ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചു.












Click it and Unblock the Notifications