നേട്ടമുണ്ടാക്കാമെന്ന് ആരും കരുതേണ്ട: ഗണേഷ്

വെള്ളിയാഴ്ച വൈകീട്ട് പിള്ളയുടെ ജയില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍.
ഞങ്ങളോട് കേരളത്തിലെ ജനങ്ങള്‍ കാണിച്ച സ്‌നേഹത്തിന് കടപ്പാടുണ്ട്. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അദ്ദേഹത്തെ ജയിലിലാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന് ആരും കരുതേണ്ട. അദ്ദേഹം ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരും-ഗണേഷ്‌കുമാര്‍ പറഞ്ഞു.
ഉടനെ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications