വില്യമിന്റെ കല്യാണത്തിന് 2000 പേര്‍ക്ക് ക്ഷണം

ലോകമൊട്ടുക്കുമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രാജവംശത്തിലെ പ്രതിനിധികള്‍, സ്റ്റേറ്റ് മേധാവികള്‍ എന്നിവരുള്‍പ്പെടുന്നതാണ് അതിഥികളുടെ പട്ടിക.
മാര്‍ച്ച് 29ന് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികളില്‍ പകുതിപ്പേരും വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കുമെന്ന് സെന്റ് ജേംസ് കൊട്ടാര വൃത്തങ്ങളുടെ ഉദ്ധരിച്ചുകൊണ്ട് ബ്രിട്ടനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹശേഷം ബക്കിങ്ഹാം കൊട്ടാരത്തില്‍ നടക്കുന്ന മധ്യാഹ്നവിരുന്നില്‍ 600 പേരാണ് പങ്കെടുക്കുക. പിന്നീട് രാത്രിയില്‍ നടക്കുന്ന വിരുന്നില്‍ രാജകുമാരന്റെയും വധുവിന്റെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 300 പേര് പങ്കെടുക്കും.
അതിഥികളില്‍ ഇരുന്നൂറോളം പേര് ബ്രിട്ടീഷ് സര്‍ക്കാര്‍, പാര്‍ലമെന്റ് അംഗങ്ങളായിരിക്കുമത്രേ. ഒരൂകാലത്ത് ബ്രിട്ടീഷ് കോളനികളായിരുന്നു കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള പ്രധാനമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങി നാല്പതില് അധികം പ്രമുഖരും അതിഥികളുടെ കൂട്ടത്തിലുണ്ടാകും.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications