Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനത്തിനിരയായ 3 വയസ്സുകാരി മരിച്ചു

ലഖ്‌നൊ: ആഗ്രയ്ക്കു സമീപം ഹരിപര്‍വതില്‍ മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. മനോജ് കുമാര്‍ എന്നയാളുടെ മകളാണ് ഞായറാഴ്ച അയല്‍വാസിയായ സഞ്ജയ് എന്നുവിളിയ്ക്കുന്ന നീരജിന്റെ ക്രൂരതയ്ക്കിരയായി ദാരുണമായി കൊല്ലപ്പെട്ടത്.

മനോജ്കുമാര്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയപ്പോഴാണ് മാനഭംഗത്തിനിരയായി അവശനിലയില്‍ കിടന്ന മകളെ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലയുമായി ബന്ധപ്പെട്ട് സഞ്ജയിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+