നഗ്നചിത്രം കാട്ടി പീഡനം പിടിയിലായവരില്‍ സ്ത്രീയും
കാസര്‍കോട്:നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയെ ബലാത്സംഗം ചെയെ്തന്ന പരാതിയില്‍ സ്ത്രീടക്കം മൂന്ന് പേര്‍ അറസ്റ്റിലായി
തളങ്കരയിലെ ഇരുപത്തിമൂന്നുകാരിയുടെ പരാതി പ്രകാരം പടിഞ്ഞാറെ പികെ.അഷ്‌റഫ് (29), ആലുവ തോട്ടുമുക്കത്തെ ഫാത്തിമ (46), കളമശ്ശേരി ചേരാനെല്ലൂരിലെ മൊയ്തീന്‍ (40) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
അഷറഫിന്റെ ബന്ധുവിന്റെ കല്യാണത്തിന് ആലുവയില്‍ പോയപ്പോള്‍ രഹസ്യക്യാമറ ഉപയോഗിച്ച് യുവതി കുളിക്കുന്നത് ചിത്രീകരിച്ചിരുന്നു. പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. രണ്ടുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.












Click it and Unblock the Notifications