സ്മാര്‍ട് സിറ്റി പാട്ടക്കരാര്‍ ഒപ്പിടുന്നു

രാവിലെ ഒമ്പതിന് ഇന്‍ഫോപാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം. സ്മാര്‍ട് സിറ്റി ബോര്‍ഡ് ചെയര്മാന് മന്ത്രി എസ് ശര്‍മയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ടീകോം ഗ്രൂപ്പ് സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍മുള്ള, ബോര്‍ഡ് അംഗം കെ അനിരുദ്ധ ദാം, സംസ്ഥാന ഐടി സെക്രട്ടറി കെ സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസിലാണ് പാട്ടക്കരാര്‍ രജ്സ്ട്രേഷനും 246 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷനും നടക്കുന്നത്. രാവിലെ പത്തുമണിയോടെ രജിസ്ട്രേഷന് നടത്താനാണ് തീരുമാനം.
ടീകോം സിഇഒ അബ്ദുല്‍ ലത്തീഫ് അല്മുല്ലയും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയുമാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തില്‍ പങ്കെടുക്കാനും പാട്ടക്കരാര്‍ ഒപ്പുവയ്ക്കാനുമായി ടീകോം പ്രതിനിധികള്‍ പുലര്‍ച്ചെ മൂന്നരയ്ക്കുള്ള വിമാനത്തിലാണ് നെടുമ്പാശേരിയിലെത്തിയത്. രാവിലെ 9ന് കാക്കനാട് ഇന്‍ഫോപാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ബോര്‍ഡ് ഓഫി ഡയറക്ടേഴ്സ് യോഗത്തില്‍ , നിലവിലുള്ള കരാര്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും.തുടര്‍ന്ന് തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫിസില്‍ പാട്ടക്കരാര്‍ രജിസ്ട്രേഷന് നടത്താനാണ് ഉദേശിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications