ബ്രഹ്മ ഇനി സഹീര്‍ ഖാന്റെ ദത്തുപുത്രന്‍

എട്ടുവയസ്സുകാരനായ ബ്രഹ്മയെ ഒരു വര്‍ഷം പരിപാലിക്കാനായി വേണ്ടിവരുന്ന ഒരു ലക്ഷം രൂപ സഹീര്‍ നല്‍കും. ദത്ത് രേഖകള്‍ ഉടന്‍ സഹീറിന് കൈമാറുമെന്നു മൃഗശാലാ അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച ഇംഗണ്ടിനെതിരെ നടക്കുന്ന ലോകകപ്പ് മല്‍സരത്തിനായി സഹീര്‍ ഇപ്പോള്‍ ബാംഗ്ലൂരില്‍ പരിശീലനത്തിലാണ്.
നേരത്തെ മുന്‍ രാജ്യാന്തര താരങ്ങളും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായ അനില്‍ കുംബ്‌ളെ ജിറാഫിനെയും ശ്രീനാഥ് കരിമ്പുലിയെയും മൈസൂര്‍ മൃഗശാലയില്‍ ദത്തെടുത്തിട്ടുണ്ട്.












Click it and Unblock the Notifications