ലാവലിന് സമന്‍സ് അയക്കാന്‍ അനുമതി

കമ്പനിയുടെ ദില്ലി ഓഫീസിലായിരിക്കും സമന്‍സ് കൈമാറുക. കമ്പനിക്ക് അയച്ച സമന്‍സ് മടങ്ങിയ സാഹചര്യത്തിലാണ് നേരിട്ട് സമന്‍സെത്തിക്കാന്‍ സിബിഐ കോടതിയുടെ അനുമതി തേടിയത്.
കേസില്‍ ഒന്‍പതാം പ്രതിയായാണ് ലാവലിന്‍ കമ്പനിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഹൈക്കോടതി വഴി ദില്ലിയിലെ ലാവലിന്‍ കമ്പനിക്കു സമന്‍സ് അയച്ചിരുന്നെങ്കിലും കൈപ്പറ്റിയിരുന്നില്ല.












Click it and Unblock the Notifications