അരുണ്‍ 75 കോടി ആവശ്യപ്പെട്ടു: സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാര്‍ കെല്‍ട്രോണ്‍ മുന്‍ ചെയര്‍മാന്‍ കെ.പി.പി.നമ്പ്യാരോട് 75 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി.ഡി.സതീശന്‍ എംഎല്‍എ. കെ.പി.പി.നമ്പ്യാരുടെ ആത്മകഥയില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടെന്നും സതീശന്‍ ആരോപിച്ചു.
കേരള സര്‍വകലാശാല പിഎച്ച്ഡി രജിസ്‌ട്രേഷനായി അരുണ്‍കുമാര്‍ വ്യാജരേഖ ഉണ്ടാക്കി. ഇതു കോടതി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കണം.
അരുണ്‍കുമാറിന്റെ വിദേശയാത്രകളെല്ലാം അനധികൃതമായി സമ്പാദിച്ച പണം കൊണ്ടാണ്. യാത്രകളില്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരൊക്കെയാണെന്നു വ്യക്തമാക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications