കേരളത്തിന് 12 പുതിയ തീവണ്ടികള്‍

പുതുതായി അവതരിപ്പിച്ച സ്റ്റുഡന്റ് എക്‌സ്പ്രസിലും ഒരെണ്ണം കേരളത്തിന് ലഭിച്ചു. ചെന്നൈ-പോണ്ടിച്ചേരിതിരുവനന്തപുരം റൂട്ടിലായിരിക്കും ഈ പുതിയ തീവണ്ടി സര്‍വീസ് നടത്തുക. പുതുതായി അനുവദിച്ച മെമു സര്‍വീസുകളില്‍ രണ്ടെണ്ണവും കേരളത്തിന് കിട്ടി.
എറണാകുളംആലപ്പുഴകൊല്ലം റൂട്ടിലും, കൊല്ലംനാഗര്‍കോവില്‍ റൂട്ടിലുമായിരിക്കും ഈ വണ്ടികള്‍ സര്‍വീസ് നടത്തുക.
സ്വാമി വിവേകാനന്ദന്റെ സ്മരണയ്ക്കായി വിവേകാനന്ദ എക്‌സ്പ്രസ് എന്ന പേരിലും പുതിയ ട്രെയിന്‍ സര്‍വീസ് നടത്തും. ഇത് ആസാമിലെ ദിബ്രുഗറില്‍ നിന്ന് തുടങ്ങി തിരുവനന്തപുരം വഴി കന്യൂകുമാരിയിലേക്കാണ് ഓടുക.
കേരളത്തിന് ലഭിച്ച പുതിയ തീവണ്ടികള്‍ ഇവയാണ്.
ഭാവ്‌നഗര്‍-കൊച്ചുവേളി എക്‌സ്പ്രസ്(കൊങ്കണ്‍ വഴി
നിലമ്പൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്
ദിബ്രുഗര്‍-തിരുവന്തപുരംകന്യാകുമാരി എക്‌സ്പ്രസ്
ബിലാസ്പൂര്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ്
ഹൗറ-മംഗലാപുരം എക്‌സ്പ്രസ്(പാലക്കാട് വഴി)
പോര്‍ബന്തര്‍-കൊച്ചുവേളി എക്‌സ്?പ്രസ്
എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്
ചെന്നൈ-പോണ്ടിച്ചേരി-എറണാകുളം സ്റ്റുഡന്റ് എക്‌സ്പ്രസ്
മംഗലാപുരം-പാലക്കാട് ഇന്റര്‍സിറ്റി
എറണാകുളം-ആലപ്പുഴ-കൊല്ലം മെമ്മു സര്‍വീസ്
*കൊല്ലം-നാഗര്‍കോവില്‍ മെമ്മു സര്‍വീസ്
* ചെന്നൈ-തിരുവന്തപുരം തുരന്തോ












Click it and Unblock the Notifications