Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍ ബജറ്റ് - ഒറ്റനോട്ടത്തില്‍

യാത്രാനിരക്കില്‍ മാറ്റമില്ല
നാഗര്‍കോവില്‍ പാസഞ്ചര്‍ കൊച്ചുവേളി വരെനീട്ടി
ചെന്നൈ-പോണ്ടിച്ചേരി-തിരുവനന്തപുരം സ്റ്റുഡന്റ്സ് എക്സ്പ്രസ്
കണ്ണൂര്‍-മട്ടന്നൂര്‍ പുതിയ പാതയ്ക്ക് സര്‍വ്വേ
2011ല്‍ രണ്ട് ഡബിള്‍ ഡെക്കര്‍ തീവണ്ടികള്‍
9 പുതിയ തുരന്തോ ട്രെയിനുകള്‍ പ്രഖ്യാപിച്ചു
കോല്‍ക്കത്തയില്‍ 15 സബര്‍ബന്‍ തീവണ്ടികള്‍
മൂന്ന് ശതാബ്ദികള്‍ തീവണ്ടികള്‍
56 പുതിയ എക്‌സ്​പ്രസ് തീവണ്ടികള്‍
1:36 PM

പുതിയ തീവണ്ടികള്‍
എറണാകുളം-ആലപ്പുഴ-കൊല്ലം മെമു
ചെന്നൈ-പോണ്ടിച്ചേരി- തിരുവനന്തപുരം എക്സ്പ്രസ്
ഭാവ്നഗര്‍-കൊച്ചുവേളി എക്സ്പ്രസ് കൊങ്കണ്‍ വഴി
പോര്‍ബന്തര്‍- കൊച്ചുവേളി എക്സ്പ്രസ്
ബിലാസ് പൂര്‍ -എറണാകുളം സൂപ്പര്‍ ഫാസ്റ്റ്
എറണാകുളം- ബാംഗ്ലൂര്‍ , ബാംഗ്ലൂര്‍-പാലക്കാട് ഇന്റര്‍ സിറ്റി
എറണാകുളം-കൊല്ലം തീവണ്ടി ആലപ്പുഴ വഴി
കൊല്ലം-നാഗര്‍കോവില്‍ മെമു
മൈസൂര്‍- ബാംഗ്ലൂര്‍ പാതയില്‍ പുതിയ വണ്ടി
നിലന്പൂര്‍- തിരുവനന്തപുരം എക്സ്പ്രസ്
ബീജാപ്പൂര്‍- ബാംഗ്ലൂര്‍
മധുരൈ- കന്യാകുമാരി-എറണാകുളം-ചെന്നൈ
തിരുപ്പതി- അമരാവതി എക്സ്പ്രസ്
ഹൗറ-മംഗലാപുരം എക്സ്പ്രസ് പാലക്കാട് വഴി
ഹൗറ- തിരുപ്പതി എക്സ്പ്രസ്
മൈസൂര്‍-ചെന്നൈ എക്സ്പ്രസ്
01: 27 PM

കേരളത്തിന് പുതിയ തീവണ്ടികള്‍
ചെന്നൈ-തിരുവനന്തപുരം തുരന്തോ എക്സ്പ്രസ്, ദിബ്രുഗര്‍- തിരുവനന്തപുരം- കന്യാകുമാരി
വികലാംഗര്‍ക്ക് രാജധാനി, ശതാബ്ദി തീവണ്ടികളില്‍ സൗജന്യ നിരക്ക്
റെയില്‍വേയുടെ വരുമാനം ഒരു ലക്ഷംകോടി കവിയും
58 വയസ്സിന് മുകളിലുള്ള വനിതകള്‍ക്ക് യാത്രാ നിരക്കില്‍ ഇളവ് നല്‍കും
1:20 PM

കൊല്‍ക്കത്ത മെട്രോയില്‍ 34 പുതിയ തീവണ്ടികള്‍
സമഗ്രവികസനത്തിന് പ്രൈംമിനിസ്റ്റര്‍ റെയില്‍ വികാസ് പദ്ധതി
പുറന്പോക്കില്‍ താമസിക്കുന്നവര‍്ക്ക് 10,000 അഭയകേന്ദ്രങ്ങള്‍
1: 15 PM

ബജറ്റ് അവതരണം തടസ്സപ്പെട്ടു
അവതരണത്തിനിടെ പ്രതിപക്ഷ ബഹളം; മമത ക്ഷുഭിതയായി. ബംഗാളിന് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹളമുണ്ടാക്കന്നത്. ബജറ്റ് അവതരണം തടസ്സപ്പെട്ടു. പ്രതിപക്ഷാംഗങ്ങല്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി.
1:03 PM

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നിരക്കുകള്‍ 50%കുറയും

ഓണ്‍ലൈന്‍ ബുക്കിങ്; എസിയ്ക്ക് പത്തും നോണ്‍ എസിയ്ക്ക് 5 രൂപ കുറയും
16000 മുന്‍ സൈനികര്‍ക്ക് മാര്‍ച്ചോടെ ജോലി നല്‍കും
442 ആദര്‍ശ് സ്റ്റേഷനുകള്‍ 2011 ല്‍ പൂര്‍ത്തിയാക്കും
ഗോ ഇന്ത്യ സ്മാര്‍ട് കാര്‍ഡ് ഉപയോഗിച്ച് സബര്‍ബന്‍, മെട്രോ തീവണ്ടികളും യാത്ര ചെയ്യാം
സ്മാര്‍ട് കാര്‍ഡ് വഴി ടിക്കറ്റ് വാങ്ങാം
2012ഓടെ ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാവും.
റെയില്‍വേ സ്പോര്‍ട്സ് കേഡര്‍ ആരംഭിക്കും.
റെയില്‍വേയില്‍ 13000 ഒഴിവുകള്‍ നികത്തും
1:00 PM

റെയില്‍വേയിലെ ഒഴിവുകള്‍ നികത്തി
ആര്‍പിഎഫിലെ ഒഴിവുകള്‍ ഉടന്‍ നികത്തും
85സംയുക്ത സംരംഭങ്ങള്‍ റെയലിവേ വികസനത്തിനായി നടപ്പാക്കി.
ട്രോളി സൗകര്യം തിരുവനന്തപുരത്തും
മഹാരാഷ്ട്രയില്‍ 700 മെഗാവാട്ട് വാതക പ്ളാന്റ്
റെയില്‍ വേ പുറന്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതി
12: 55 PM

നേമത്തും കോട്ടയത്തും പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍
ആളില്ലാ ലെവല്‍ ക്രോസുകള്‍ നവീകരിക്കാന്‍ പദ്ധതി
വൃദ്ധര്‍ക്കും കുട്ടികള്‍ക്കും ട്രോളി സൗകര്യം
പുതിയ 700 കിമി പാത വികസിപ്പിക്കും
12: 50 PM

റെയില്‍വേ സുരക്ഷാ സേന നവീകരിക്കും, കൂടുതല്‍ അധികാരം നല്‍കും
ഗോ ഇന്ത്യ മാസ്റ്റര്‍ കാര്‍ഡ് പദ്ധതി കൊണ്ടുവരും
ദരിദ്രര്‍ക്കായുള്ള യാത്രാ സൗകര്യം 4ലക്ഷം പേര്‍ ഉപയോഗിച്ചു
അപകടരഹിത സംസ്ഥാനങ്ങള്‍ക്ക് രണ്ട് പ്രത്യേക തീവണ്ടികള്‍
2011 ഹരിതവര്‍ഷം; ശുചിത്വ വര്‍ഷം
12: 45 PM

അവികസിത മേഖലകളില്‍ കൂടുതള്‍ റെയില്‍വേ ലൈനുകള്‍
ലെവല്‍ ക്രോസുകളില്‍ പുതിയ സംവിധാനം കൊണ്ടുവരും
തീവണ്ടി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള സംവിധാനം വ്യാപകമാക്കും.
തീവണ്ടി തടയല്‍ സമരങ്ങള്‍ അനുവദിക്കാനാവില്ല.
12:41 PM

അട്ടിമറികള്‍ ഒഴിവാക്കാന്‍ പരിശ്രമിക്കും.
തീവണ്ടികളില്‍ സുരക്ഷ വര്‍ധിപ്പിക്കും
റെയില്‍വേയില്‍ അപകടങ്ങള്‍ കുറഞ്ഞുവരുന്നു
സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കും
12:40 PM

180 കിമി പുതിയ ലൈനുകള്‍ സ്ഥാപിയ്ക്കും
പാവപ്പെട്ടവര്‍ക്കായി 10,000 അഭയകേന്ദ്രങ്ങള്‍
കോലാറിലും വാഗണ്‍ യൂണിറ്റ്
ജമ്മു കശ്മീരില്‍ പുതിയ കോച്ച് ഫാക്ടറി
12: 36 PM

ചേര്‍ത്തലയില്‍ വാഗണ്‍ ഫാക്ടറി

സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ 85 പദ്ധതികള്‍ തുടങ്ങും
നന്ദിഗ്രാമില്‍ പുതിയ വ്യവസായ പാര്‍ക്ക്
ചേര്‍ത്തലയില്‍ വാഗണ്‍ ഫാക്ടറി സ്ഥാപിയ്ക്കും
മെട്രോ കോച്ച് ഫാക്ടറി സിംഗൂരില്‍
കൊല്‍ക്കത്തിയില്‍ മെട്രോ കോച്ച് ഫാക്ടറി
12:27 AM

റയില്‍ അനുബന്ധ വ്യവസായങ്ങള്‍ക്ക് ഊന്നല്‍
ബംഗാളില്‍ പുതിയ റെയില്‍ വ്യവസായ പദ്ധതി
മണിപ്പൂരില്‍ ലോക്കോ മോട്ടീവ് കേന്ദ്രം സ്ഥാപിയ്ക്കും
ഡാര്‍ജിലിങില്‍ സോഫ്റ്റ് വേര്‍ കേന്ദ്രം തുടങ്ങും
12: 25 AM

കോച്ച് ഫാക്ടറികളിലെ ഉത്പാദനം തികയുന്നില്ല.
പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കും, ഇതുസംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കും.
കുറവ് നികത്താന്‍ സംയോജിത പദ്ധതി രൂപീകരിക്കും.
റായ്ബറേലിയില്‍ നിന്നുള്ള ആദ്യ കോച്ച് മൂന്ന് മാസത്തിനുള്ളില്‍.
12:23 PM

റെയില്‍വേയ്ക്ക് കോച്ചുകളുടെ ലഭ്യതക്കുറവുണ്ട്
അപകടങ്ങള്‍ റെയില്‍വേയുടെ പ്രതിച്ഛായ മോശമാക്കരുതെന്ന് മമത ബാനര്‍ജി.
വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും.
റെയില്‍വേയ്ക്ക് കോച്ചുകളുടെ ലഭ്യതക്കുറവുണ്ട്.
12:18 PM

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 8.6ശതമാനം

സാന്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ധനമന്ത്രി പ്രണബ് മുഖര്‍ജ് സഭയുടെ മേശപ്പുറത്ത് വച്ചു.

ഈ സാന്പത്തിക വര‍്ഷം 48 ശതമാനം ധനകമ്മമി പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 8.6 ശതമാനമാണ്. വളര്‍ച്ചാ നിരക്ക് അടുത്ത വര്‍ഷം 9ശതമാനമാകുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തേജക പാക്കേജുകളില്‍ നിന്നും സര്‍ക്കാര്‍ പടിപടിയായി പിന്‍മാറണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം.
12:04PM


മമത ബാനര്‍ജി പാര്‍ലമെന്റിലെത്തി
ബജറ്റ് അവതരണത്തിനായി മന്ത്രി മമത ബാനര്‍ജി പാര്‍ലമെന്റില്‍ എത്തി, ബജറ്റ് ജനപ്രിയമായിരിക്കുമെന്നും സാധാരണക്കാരെ മുന്നില്‍ കണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും മമത പറഞ്ഞു.
11:05 AM

റെയില്‍വേ ബജറ്റ് ഇന്ന്
ദില്ലി: രണ്ടാം യുപിഎ സര്‍ക്കാറിന്റെ മൂന്നാമത്തെ റെയില്‍ ബജറ്റ് മന്ത്രി മമത ബാനര്‍ജി ലോക് സഭയില്‍ അവതരിപ്പിക്കും. റെയില്‍വേ വന്‍ സാന്പത്തിക ബാധ്യതയിലായതിനാല്‍ത്തന്നെ ബജറ്റ് എങ്ങനെയായിരിക്കുമെന്നകാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.

അതേസമയം ബംഗാള്‍ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ജനപ്രിയ ബജറ്റ് അവതരിപ്പിക്കാന്‍ മമത നിര്‍ബ്ബദ്ധിതയാകും.

ബജറ്റില്‍ യാത്രാ-ചരക്ക് നിരക്കുകള്‍ കൂട്ടാനിടയില്ലെന്നാണ് പൊതുവേ കരുതപ്പെടുന്നത്. നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ ഇത് തുടര്‍ച്ചയായ എട്ടാം വര്‍ഷമായിരിക്കും റെയില്‍വേ ഒരേ യാത്രാക്കൂലി തുടരുന്നത്.

നൂറോളം പുതിയ തീവണ്ടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ഒരു ഡസനോളം തുരന്തോ എക്‌സ്​പ്രസ്സുകളും ഇവയിലുള്‍പ്പെടുമെന്ന് കരുതുന്നു. നേരത്തെ പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ക്ക് പണം വകയിരുത്തുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

8:32 AM

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+