എയര്‍ഇന്ത്യ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കില്ല

.പുലര്‍ച്ചെ ഒരുമണിമുതല്‍ വൈകിട്ട് അഞ്ചു വരെ സൈറ്റില്‍ നിന്നും വിവരങ്ങള്‍ ഒന്നും ലഭ്യമാകില്ല.
ഇതുവരെ രാജ്യാന്തര യാത്രകള്‍ക്ക് ഒരു കോഡും ഇന്ത്യയ്ക്കുള്ളില്‍ തന്നെയുള്ള യാത്രകള്‍ക്ക് മറ്റൊരു കോഡുമാണ് ഉപയോഗിച്ചിരുന്നത്.
ഇതു രണ്ടും ഇന്നു മുതല്‍ ഒരു കോഡിലേക്കു മാറ്റുന്ന ജോലി നടക്കുന്നതിനാലാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കാത്തതെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ചയോടെ കോമണ്‍ കോഡ് ഉപയോഗത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications