അരുണിനെതിരെ തെളിവ് നല്‍കാം: വിഷ്ണുനാഥ്

വേണ്ടത്ര യോഗ്യതയില്ലാത്ത അരുണ്‍കുമാര്‍ കൃത്രിമമായ മാര്‍ഗ്ഗത്തിലൂടെയാണ് ഐഎച്ച്ആര്‍ഡിയില്‍ നിയമനം നേടിയത്. തെളിവുകള്‍ നല്കിയാല് മുഖ്യമന്ത്രി നടപടിയെടുക്കുമോ എന്ന് വ്യക്തമാക്കണം- വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
മകനെതിരെ ആരോപണമുന്നയിക്കുന്നവര്‍ തെളിവുകള്‍ നല്കാന് തയ്യാറായാല്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് വി.എസ് വെള്ളിയാഴ്ച കോട്ടയത്ത് പറഞ്ഞിരുന്നു.
അതേസമയം അച്ഛനെ പിടിക്കാന്‍ കഴിഞ്ഞില്ലെന്ന് കരുതി മകനെ പിടിക്കുന്ന ഏര്‍പ്പാട് ശരിയല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പറയാത്ത് കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. നിയമസഭ പിരിയുന്ന ദിവസം ഇക്കാര്യങ്ങളുടെ പേരില്‍ സഭയില്‍ നടന്ന ബഹളം കേരള രാഷ്ട്രീയത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ല. അപ്പനെ കിട്ടിയില്ലെങ്കില്‍ മകനെ പിടിക്കുന്ന രീതി സദാചാര രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല- വെള്ളാപ്പള്ളി പറഞ്ഞു.
അഴിമതിരാഹിത്യത്തിന്റെ കാര്യത്തില്‍ വിഎസ് വലിയൊരു ഉദാഹരണമാണെന്ന് വെള്ളാപ്പള്ളി നേരത്തേ പറഞ്ഞിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications