മൂന്നില്‍ മുറുകെപ്പിടിച്ച് മുഖര്‍ജി

ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ സംരംഭങ്ങള്‍ക്ക് അനുവദിച്ച തുകയെല്ലാം മൂന്നില്‍ തുടങ്ങുന്നതായിരുന്നു. 300 കോടി, 30,000 കോടി എന്നിങ്ങനെ. മൂന്ന് തന്റെ ഭാഗ്യനമ്പറായതുകൊണ്ടാണിതെന്നു ധനമന്ത്രി പറഞ്ഞപ്പോള്‍ സ്പീക്കര്‍ ഉള്‍പ്പെടെ പ്രതിപക്ഷ ഭരണപക്ഷ ഭേദമില്ലാതെ എല്ലാവരും ചിരിച്ചു.
1982 നും 84നും ഇടയില്‍ മൂന്നു ബജറ്റുകള്‍ അവതരിപ്പിച്ച കാര്യവും പ്രണബ് ഓര്‍മിച്ചു. രണ്ടാം യുപിഎ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണിത്.












Click it and Unblock the Notifications