കല്ലുവാതുക്കല്‍ : വിഎസിന് എതിരായ ഹര്‍ജി തള്ളി

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ഷാഹുല്‍ ഹമീദ് സമര്‍പ്പിച്ച ഹരജിയാണ് തളളിയത്.
ഹര്‍ജി നിലനില്‍ക്കില്ലെന്ന് കാണിച്ച് കോടതി തളളുകയായിരുന്നു. കമ്മീഷനെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കാന്‍ കമ്മീഷന് മാത്രമാണ് അധികാരമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.












Click it and Unblock the Notifications