ബജറ്റ്:ഓഹരി വിപണിയില്‍ അനുകൂല പ്രതികരണം
മുംബൈ: ഫെബ്രവരി 28 തിങ്കളാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് ഓഹരി വിപണിയില്‍ ചെറിയ രീതിയില്‍ അനുകൂല പ്രതികരണം ഉണ്ടാക്കി. എന്നാല്‍ ഉച്ചയ്ക്ക് വന്‍ കയറ്റം നടത്തിയ സെന്‍സെക്സിന് ആ നില തുടരാന്‍ കഴിഞ്ഞില്ല.
ബിഎസ്‍ഇ 17,823.40 (122.49)
എന്‍എസ്ഇ 5,333.25 (29.70)
ഇടയ്ക്ക് സെന്‍സെക്സ് 18,000 കടന്നെങ്കിലും പിന്നീട് താഴോട്ട് പോകുകയായിരുന്നു. 2011-2012 ല്‍ സാമ്പത്തിക രംഗം ഒമ്പത് ശതമാനം വളരുമെന്ന പ്രണബ് മുഖര്‍ജിയുടെ പ്രഖ്യാപനമാണ് വിപണിയ്ക് ആശ്വാസമായത്. മാരുതി, ഐടിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് വന്‍തോതില്‍ കയറിയത്.












Click it and Unblock the Notifications