കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ്:ഓഹരി വിപണിയില്‍ അനുകൂല പ്രതികരണം

Google Oneindia Malayalam News

മുംബൈ: ഫെബ്രവരി 28 തിങ്കളാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് ഓഹരി വിപണിയില്‍ ചെറിയ രീതിയില്‍ അനുകൂല പ്രതികരണം ഉണ്ടാക്കി. എന്നാല്‍ ഉച്ചയ്ക്ക് വന്‍ കയറ്റം നടത്തിയ സെന്‍സെക്സിന് ആ നില തുടരാന്‍ കഴിഞ്ഞില്ല.

ബിഎസ്‍ഇ 17,823.40 (122.49)
എന്‍എസ്ഇ 5,333.25 (29.70)

ഇടയ്ക്ക് സെന്‍സെക്സ് 18,000 കടന്നെങ്കിലും പിന്നീട് താഴോട്ട് പോകുകയായിരുന്നു. 2011-2012 ല്‍ സാമ്പത്തിക രംഗം ഒമ്പത് ശതമാനം വളരുമെന്ന പ്രണബ് മുഖര്‍ജിയുടെ പ്രഖ്യാപനമാണ് വിപണിയ്ക് ആശ്വാസമായത്. മാരുതി, ഐടിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് വന്‍തോതില്‍ കയറിയത്.

English summary
Indian markets rose 0.7 percent on Monday after the federal budget stepped up social spending, but absence of key reforms such as opening up the retail and financial sectors caused some dismay. The Sensex closed at 17823.40, up 122.49 points or 0.7% over the previous close. The 50-share Nifty index closed at 5333.25, up 29.70 points or 0.6% over the previous close.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X