Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുണിനെതിരെയുള്ള ആരോപണങ്ങള്‍ എഴുതിനല്‍കി

തിരുവനന്തപുരം: ലോട്ടറി കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ ഇടപെട്ടുവെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ യുഡിഎഫ് എഴുതി നല്‍കി.

ആരോപണങ്ങള്‍ അടങ്ങിയ കത്ത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയ്ക്ക് കൈമാറി. 11 ആരോപണങ്ങളാണ് ഉമ്മന്‍ ചാണ്ടി ഉന്നയിച്ചിട്ടുളളത്. അരുണ്‍കുമാറിന്റെ സ്വത്ത് വിവരങ്ങളും അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാന്ദനന്‍ നേരത്തെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+