ഗണേഷ് കുമാറിനും കെ സുധാകരനും എജിയുടെ നോട്ടീസ്
കൊച്ചി: സുപ്രീം കോടതി ജഡ്ജിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച കെ.സുധാകരന് എം.പിക്കും ജുഡിഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എയ്ക്കുമെതിരെ അഡ്വക്കേറ്റ് ജനറല്‍ നോട്ടീസ് അയച്ചു.
കോടതിയലക്ഷ്യക്കേസിന് അനുമതി തേടുന്ന അപേക്ഷയിന്മേലാണ് എജിയുടെ നോട്ടീസ്.
മാര്‍ച്ച് 16ന് വൈകിട്ട് 4.30ന് നടക്കുന്ന സിറ്റിംഗില്‍ നേരിട്ടോ അഭിഭാഷകന് മുഖേനയോ ഹാജരാകണമെന്ന് സുധാകരനും ഗണേശിനുമുള്ള നോട്ടീസില്‍ പറയുന്നു.
ഹാജരായില്ലെങ്കില്‍ വാദം കേള്‍ക്കാതെ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ആര് ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നല്കിയ സമ്മേളനത്തില്‍ സംസാരിക്കവരെയാണ് ഇരുവരും ജുഡീഷ്യറിയ്ക്കെതിരെ സംസാരിച്ചത്.
ജുഡിഷ്യറിയുടെ അന്തസ് തകര്‍ക്കുന്ന പ്രസ്താവന നടത്തിയ ഇരുവര്‍ക്കുമെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി തൃശൂരിലെ നിയമസഹായ വേദി ചെയര്മാന് സി.ഐ. എഡിസണ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദിന്റെ നടപടി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications