തീപിടുത്തം: സ്ലം ഡോഗ് താരത്തിന്റെ വീട് നശിച്ചു

മുംബൈയിലെ ബാന്ദ്ര ഗരീബ്നഗറിലെ ചേരിപ്രദേശത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ വന്‍ തീപിടുത്തത്തിലാണു വീട് നശിച്ചത്. തീപിടുത്തമുണ്ടാകുമ്പോള്‍ റൂബീന വീടിനുള്ളിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്ലംഡോഗില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പുരസ്കാരങ്ങള്‍, വാര്‍ത്തകള്‍ വന്ന പേപ്പറുകള്‍ തുടങ്ങി എല്ലാം തീപിടുത്തത്തില്‍ നശിച്ചെന്ന് റൂബിന പറഞ്ഞു. തീപിടുത്തമുണ്ടായി ഇത്രസമയമായിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് താരം പറയുന്നു.
ഡാനി ബോയലിന്റെ സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തില്‍ ലതിക എന്ന കഥാപാത്രത്തെയാണ് 12 കാരിയായ റുബീന അവതരിപ്പിച്ചത്.
ബ്രാന്ദ്ര റയില്‍വേ സ്റ്റേഷനില്‍ നിന്നു ബാന്ദ്ര ഇൌസ്റ്റിലേക്കുള്ള മേല്‍പ്പാലത്തിനു താഴെ റയില്പ്പാതയോടു ചേര്‍ന്നാണ് ഈ ചേരി സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ തീ പടര്‍ന്നത്.
പത്തു ടാങ്കറുകളുടെയും 26 അഗ്നിശമന സേനാ വാഹനങ്ങളുടെയും സഹായത്തോടെ രാത്രി വൈകിയും തീ നിയന്ത്രിക്കാന്‍ ശ്രമം തുടരുകയായിരുന്നു. അഗ്നിബാധയില്‍ 3പേര്‍ക്ക് പരുക്കേറ്റം നൂറിലേറെ വീടുകള്കത്തിയമര്ന്നു.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications