ഇനി മത്സരരംഗത്തേക്കില്ല: വീരേന്ദ്രകുമാര്‍

നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി സോഷ്യലിസ്റ്റ് ജനത പാര്‍ട്ടി ഭാരവാഹികള്‍ വീരേന്ദ്രകുമാറിന്റെ വസതിയില്‍ ഞായറാഴ്ച യോഗം ചേര്‍ന്നു.
എന്നാല്‍, സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടി വിലപേശലിനില്ല എന്നാണ് സൂചന. 2001ല്‍ എല്‍ ഡി എഫിനൊപ്പം മത്സരിച്ചപ്പോഴുണ്ടായിരുന്ന 12 സീറ്റുകളില്‍ തന്നെയാവും പാര്‍ട്ടി ഇത്തവണയും മത്സരിക്കുകയെന്നും അറിയുന്നു.
യു ഡി എഫില്‍ അടുത്തിടെ ഉണ്ടായ ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു. സോഷ്യലിസ്റ്റ് ജനത യു ഡി എഫില്‍ എത്തിയതിന് ശേഷമുള്ള സ്ഥിതിഗതികളും ചര്‍ച്ചയ്ക്കുവന്നു.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ നിരന്തരം ആക്രമിക്കുന്നത് യു ഡി എഫിന് ദോഷം ചെയ്യുമെന്നും പാര്‍ട്ടി വിലയിരുത്തി. എല്‍ ഡി എഫിലെ വി എസ് അനുകൂല നിലപാടുകളായിരുന്നു വീരേന്ദ്രകുമാര്‍ പക്ഷത്തിന് വിനയായത്.












Click it and Unblock the Notifications