ക്രിക്കറ്റ് പ്രേമികള്‍ക്ക് ലാത്തിചാര്‍ജ്

വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്റെ കൌണ്ടറില്‍ ടിക്കറ്റ് വാങ്ങാനെത്തിയവരുടെ തിക്കും തിരക്കും നിയന്ത്രിക്കുന്നതിനാണ് പൊലീസ് ലാത്തിവീശിയതെന്നാണു റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് കൌണ്ടര്‍ താല്‍ക്കാലികമായി അടച്ചു. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
നേരത്തെ ബാംഗ്ലൂരിലെ ചിന്നസാമി സ്‌റ്റേഡിയത്തില്‍ ഇന്ത്യ-ഇംഗണ്ട് മാച്ചിന്റെ ടിക്കറ്റ് വാങ്ങാനെത്തിയ ആരാധകര്‍ക്കു നേരെയും പൊലീസ് ലാത്തി വീശിയിരുന്നു. ഈ സംഭവം വിവാദമാവുകയും ക്രിക്കറ്റ് അസോസിയേഷനോട് ഐസിസി വിശദീകരണം തേടുകയും ചെയ്തിരുന്നു.
ലാത്തിച്ചാര്‍ജ് നടത്തിയത് വിവാദമായിരുന്നു. സംഭവത്തില്‍ ക്രിക്കറ്റ് അസോസിയേഷനോട് ഐ.സി.സി വിശദീകരണവും തേടിയിരുന്നു.












Click it and Unblock the Notifications