5 സീറ്റ് വേണം; രണ്ടും കല്‍പ്പിച്ച് ഗൗരിയമ്മ

അഞ്ച് സീറ്റ് എന്നാവശ്യത്തില്‍ ജെഎസ്എസ് ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച ഫലമില്ലായത്. എന്നാല്‍ മൂന്ന് സീറ്റ് നല്‍കാമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്,. ഒരു കാര്യത്തിലും ധാരണയായില്ലെന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവന്ന ഗൗരിയമ്മയുടെ പ്രതികരണം. എണ്ണത്തില്‍ മാത്രമല്ല തര്‍ക്കമെന്നും അവര്‍ വ്യക്തമാക്കി.
യുഡിഎഫ് വിട്ട് ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് രണ്ടാംഉഭയകക്ഷി ചര്‍ച്ചയും പരാജയപ്പെട്ടിരിയ്ക്കുന്നത്.












Click it and Unblock the Notifications