കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 സീറ്റ് വേണം; രണ്ടും കല്‍പ്പിച്ച് ഗൗരിയമ്മ

  • By Ajith Babu
Google Oneindia Malayalam News

Gowriyamma
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ജെഎസ്എസും കോണ്‍ഗ്രസും തമ്മില്‍ നടത്തിയ രണ്ടാം ഉഭയകക്ഷിചര്‍ച്ചയും പരാജയപ്പെട്ടു.

അഞ്ച് സീറ്റ് എന്നാവശ്യത്തില്‍ ജെഎസ്എസ് ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച ഫലമില്ലായത്. എന്നാല്‍ മൂന്ന് സീറ്റ് നല്‍കാമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്,. ഒരു കാര്യത്തിലും ധാരണയായില്ലെന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവന്ന ഗൗരിയമ്മയുടെ പ്രതികരണം. എണ്ണത്തില്‍ മാത്രമല്ല തര്‍ക്കമെന്നും അവര്‍ വ്യക്തമാക്കി.

യുഡിഎഫ് വിട്ട് ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് രണ്ടാംഉഭയകക്ഷി ചര്‍ച്ചയും പരാജയപ്പെട്ടിരിയ്ക്കുന്നത്.

English summary
The second phase of the UDF bilateral talks to untie the knot of seat-sharing with JSS in the upcoming Assembly elections, have failed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X