വി.എസും ചാണ്ടിയും മത്സരിക്കരുതെന്ന് അഴീക്കോട്

ഇവര്‍ക്ക് പുറമെ പ്രമുഖ പാര്‍ട്ടികളുടെ നേതൃത്വം വഹിയ്ക്കുന്ന കെ.എം. മാണിയും രമേശ് ചെന്നിത്തലയും പിന്‍മാറണമെന്നും എല്ലാവരെക്കാളും മുമ്പ് വിഎസ് മാറി മാതൃക കാണിക്കണമെന്നും അഴീക്കോട് പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതിനെ താന്‍ ഭയപ്പെടുന്നുണ്ട്. എന്നാല്‍ തൊണ്ണൂറ് കഴിയുന്ന വിഎസിന് നല്ലത് വാനപ്രസ്ഥമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിന് ധാരാളം പോരായ്മകളുണ്ട്. ആരോപണവിധേയരായവരെല്ലാം തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്നും അഴീക്കോട് പറഞ്ഞു.












Click it and Unblock the Notifications