Get Updates
Get notified of breaking news, exclusive insights, and must-see stories!

താക്കറെയുടെ ചെറുമകന്റെ ബാര്‍ ഹോട്ടലില്‍ അനാശാസ്യം

മുംബൈ: ശിവസേന തലവന്‍ ബാല്‍ താക്കറെയുടെ ചെറുമകന്റെ ഉടമസ്ഥതയിലുള്ള ബാര്‍ ഹോട്ടലില്‍ നടന്ന പൊലീസ് റെയ്ഡില്‍ 9 ബാര്‍ ഗേള്‍സും 3 ജീവനക്കാരും അറസ്റ്റില്‍. താക്കറെയുടെ ചെറുമകന്‍ നിഹാറും നാലു ജീവനക്കാരും രക്ഷപ്പെട്ടു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 12.30യ്ക്ക് സാന്താക്രൂസ് പൊലീസാണ് റെയ്ഡ് നടത്തിയത്.നിയമപ്രകാരം രാത്രി 9 വരെ മാത്രമേ ബാര്‍ ഗേള്‍സിന് ഹോട്ടലില്‍ അനുവാദമുള്ളു. പിടിയിലായവരുടെ പേരിലും നിഹാറിനെതിരെയും അനാശാസ്യത്തിന് കേസ് എടുത്തതായി സാന്താക്രൂസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ മധുകര്‍ ചൗധരി അറിയിച്ചു.

താക്കറെയുടെ ഇളയമകനായ ബിന്ദു മാധവിന്റെ മകനാണ് നിഹാര്‍. ബാറിന്റെ പ്രവര്‍ത്തനം തടഞ്ഞ പൊലീസ് ഒളിവില്‍പ്പോയവര്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+