ഭാര്യയെ കൊന്ന ഇസ്ലാം ചാനല്‍ മേധാവിക്ക് കഠിന തടവ്

ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യ ആസിയ ബന്ധം വേര്‍പിരിയണമെന്ന് ആവശ്യപ്പെട്ടതാണ് ഹസ്സനെ പ്രകോപിപ്പിച്ചതും കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ സ്വയരക്ഷയ്ക്കു വേണ്ടിയാണ് താന്‍ കൃത്യം നടത്തിയതെന്നായിരുന്നു ഹസ്സന്റെ വാദം.
പാക്കിസ്താനികളായ ഹസ്സനും ഭാര്യയും ചേര്‍ന്ന് 2004ലാണ് 'ബ്രിഡ്ജസ് ടിവി' ആരംഭിച്ചത്. 2001 സെപ്തംബര്‍ ആക്രമണത്തെത്തുടര്‍ന്ന് മുസ്ലിം സമൂഹത്തോട് അമേരിക്കന്‍ ജനതയില്‍ രൂപം കൊണ്ട പ്രതികൂല സമീപനം മാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചാനല്‍ ആരംഭിച്ചത്.












Click it and Unblock the Notifications